‘ബ്ലോഗെഴുത്തുലോകം’ ചോദ്യോത്തരപംക്തി

‘ബ്ലോഗെഴുത്തുലോകം’ ചോദ്യോത്തരപംക്തി

വായനക്കാർ ചോദിയ്ക്കാനാഗ്രഹിയ്ക്കുന്ന ചോദ്യങ്ങൾ ഈമെയിലായി അയച്ചുതന്നാൽ അവയിൽ പ്രസിദ്ധീകരണാർഹമെന്നു തോന്നുന്നവ, ചോദ്യകർത്താക്കളുടെ ഈമെയിൽ ഐഡിയോടൊപ്പം, ഈ താളിൽ പ്രസിദ്ധീകരിയ്ക്കാം.

ഉത്തരങ്ങളറിയാവുന്നവർ അവ ഈമെയിലായി അയച്ചുതന്നാൽ, പ്രസിദ്ധീകരണാർഹമായവ ഉത്തരദാതാക്കളുടെ ഈമെയിൽ ഐഡിയോടൊപ്പം ഇവിടെത്തന്നെ പ്രസിദ്ധീകരിയ്ക്കുകയും ചെയ്യാം.

ചോദ്യങ്ങൾ എന്തിനെപ്പറ്റിയുമാകാം. വായനക്കാരുടെ അറിവു പങ്കുവയ്ക്കാൻ സഹായിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം.

ബ്ലോഗെഴുത്തുലോകം ചോദ്യോത്തരപംക്തിയിലേയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഈമെയിലായി അയച്ചുതരേണ്ടതു ‘ബ്ലോഗെഴുത്തുലോക’ത്തിന്റെ താഴെ കൊടുക്കുന്ന ഈമെയിൽ ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്കാണ്:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

ഈമെയിലിൽ “ചോദ്യം” അല്ലെങ്കിൽ “ഉത്തരം” എന്നു വ്യക്തമായി അടയാളപ്പെടുത്തിയിരിയ്ക്കണം.

ചോദ്യങ്ങളും ഉത്തരങ്ങളും വായനക്കാരുടേതായിരിയ്ക്കും, ‘ബ്ലോഗെഴുത്തുലോക’ത്തിന്റേതായിരിയ്ക്കില്ല.

ചോദ്യങ്ങൾ, ഉത്തരങ്ങൾ

(ചോദ്യങ്ങളും ഉത്തരങ്ങളും അയച്ചുകിട്ടുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്.)

‌__________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

_______________________________________________________

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ചോദ്യോത്തരപംക്തി, ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam and tagged , , , , . Bookmark the permalink.